ന്യൂദല്‍ഹി- കൊച്ചനുജന് ഭക്ഷണം പാകം ചെയ്ത് നല്കുന്ന ജ്യേഷ്ഠന്റെ വിഡിയോ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി.
കോവിഡ് പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളടക്കം എല്ലാ വിഭാഗം ജനങ്ങളും ദുരിതം അനുഭവിക്കുമ്പോഴാണ് കരുതലിന്റെ ഈ വിഡിയോ.
June 14, 2020