Sorry, you need to enable JavaScript to visit this website.

യഥാര്‍ഥ കേരളത്തിന്റെ സുന്ദര ചിത്രം; മനോഹരഗാനം പങ്കുവെച്ച് മുനവ്വറലി തങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശികളായ എം.ടി. മനോഹരനും ഭാര്യ ഭഗീരഥിയും മക്കള്‍ വൈഷ്ണവും വൈഭവും ചേര്‍ന്ന് ആലപിച്ച മനോഹരമായ മാപ്പിളപ്പാട്ട്
സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പാരസ്പര്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനം ഈ പ്രതിസന്ധി ഘട്ടത്തിലും ഹൃദയത്തെ സ്പര്‍ശിക്കുന്ന അനുഭവമായി തീരുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യഥാര്‍ഥ കേരളത്തിന്റെ സുന്ദരമായ ചിത്രമാണിതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

 

Latest News