Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് സംപിത് പാത്രക്ക് കോവിഡ്

ന്യൂദൽഹി- ബി.ജെ.പി ദേശീയ വക്താവ് സംപിത് പാത്രയെ കോവിഡ് ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 45-കാരനായ സംബിത് പാത്ര ദേശീയ ചാനലുകളിൽ ബി.ജെ.പിയുടെ സ്ഥിരം പ്രതിനിധിയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ബിജു ജനതാദളിലെ പിനാകി മിശ്രയോടായിരുന്നു തോൽവി ഏറ്റുവാങ്ങിയത്.

 

Latest News