പൂനെ-ലോക്ഡൗണ്‍ ലംഘിച്ച് പ്രഭാവത സവാരിക്കിറങ്ങിയവരെ നടുറോഡില്‍ യോഗ ചെയ്യിച്ച് പോലീസ്. ബിബ്‌വേവാദി പ്രദേശത്താണ് പോലീസ് വേറിട്ട മാര്‍ഗം സ്വീകരിച്ചത്. നിയമലംഘനത്തിനു പോലീസ് നടുറോഡില്‍ നല്‍കിയ ശിക്ഷയുടെ വീഡിയോ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
#WATCH Maharashtra: Police made people, who violated lockdown for a morning walk, perform yoga in Bibvewadi area of Pune, early morning today. #CoronavirusLockdown pic.twitter.com/m5ooX6ixaN
— ANI (@ANI) April 16, 2020