ന്യൂയോർക്ക്-കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിക്കുന്ന മലയാളികളുടെ എണ്ണം ഒൻപതായി. ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് മരിച്ചത്. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ(70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ കുര്യോക്കാസ്(61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് ഏറ്റവുമൊടുവിൽ മരിച്ചത്.