തൃശൂര്‍- മലയാളികളുടെ മനസ്സില്‍ അന്നും ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരമാണ് സംയുക്ത വര്‍മ. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് ഇല്ലെങ്കിലും ആരാധകര്‍ക്ക് ഇന്നും താരത്തിനെക്കുറിച്ചറിയാന്‍ ആകാംക്ഷയാണ്.താരം ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യോഗ ചെയ്യുന്ന ഫോട്ടോ ആണ് സംയുക്ത പങ്കുവച്ചത്.