ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കാനാകില്ലെന്ന് ദൽഹി ഹൈക്കോടതി. അറസ്റ്റിൽനിന്ന് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.