Sorry, you need to enable JavaScript to visit this website.

പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്- തെലങ്കാലനയിലെ വികാറാബാദ് ജില്ലയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ വയലില്‍ ഞായറാഴ്ച ഉച്ചയക്കു ശേഷമാണ് അപകടം. കാരണം വ്യക്തമല്ല. പൈലറ്റുമാരില്‍ ഒരാള്‍ സ്ത്രീ ആണെന്ന് തിരിച്ചറിഞ്ഞു.
 

Latest News