Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ എയര്‍ ഇന്ത്യാ വിമാനത്തിന് തീപ്പിടിച്ചു  

ന്യൂദല്‍ഹി-ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എയര്‍ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനുള്ള ബോയിംഗ് 777 വിമാനമാണ് തീപിടിച്ചത്. തീപടര്‍ന്നയുടന്‍ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.

Latest News