ന്യൂദല്‍ഹി: സംത്സോത എക്സ്പ്രസ് സ്ഫോടനക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു. സ്വാമി അസീമാനന്ദ അടക്കം നാല് പ്രതികളെയാണ് കുറ്റ വിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ല എന്ന് എന്‍ഐഎ കോടതി ചൂണ്ടിക്കാട്ടി.