കൊച്ചി: നടന്‍ ബാലയുമായി ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കു വ്യാജവാര്‍ത്തകളില്‍ വിഷമമുണ്ടെ് സീരിയല്‍ താരം പ്രതീക്ഷ. തന്റെ പേരിലുള്ള വാര്‍ത്ത നടന്‍ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുതോര്‍ത്താണ് കൂടുതല്‍ ദു:ഖമെും പ്രതീക്ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. നടന്‍ ബാലയും സീരിയല്‍ നടിയും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെ തരത്തിലുള്ള വാര്‍ത്തകള്‍ ചൂടോടെ പ്രചരിച്ചിരുു.
നിങ്ങള്‍ക്ക് കാഴ്ചക്കാരെ കി'ാനും ലൈക്ക് കി'ാനും കാശ് കി'ാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..'നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ പറയുു. വിവാഹവാര്‍ത്ത നിഷേധിച്ച് ബാല രംഗത്തെത്തിയിരുു. ഇതിന് പിാലെയാണ് പ്രതീക്ഷയും ഫേസ്ബുക്ക് ലൈവിലെത്തിയത്.
'ബാലച്ചേ'ന്‍ വലിയ സെലിബ്രിറ്റിയാണ്. ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാണുത്. എന്റെ അച്ഛനും അമ്മക്കും ചേ'നുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെും ആരാധനയാണെുമൊക്കെ എപ്പോലെ ത െഅവര്‍ക്ക് നല്ല ബോധ്യമുണ്ട്.
നേരി'ു കണ്ടപ്പോള്‍ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോി. വളരെ സിംപിള്‍ ആയി'ുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതല്‍ വിഷമം' പ്രതീക്ഷ പറഞ്ഞു.
കേവലം 23 വയസ് മാത്രമുള്ള ആ പെകു'ിയെയും തയെും ചേര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുത് ക്രൂരമാണെ് ബാല പറയുു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുു പലരും. അാെും മിണ്ടാതിരുത് വേണ്ടാ എു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെകു'ിയുടെ ജീവിതം വച്ചാണ് കളിക്കുത്. അതുപോലെ എയെും റിമി ടോമിയെയും ചേര്‍ത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്. ബാല പറയുു.
തന്റെ വ്യക്തിജീവിതത്തിലുണ്ടായ തിരിച്ചടികള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ താന്‍ ആക്രമിക്കപ്പെടുതെ് ബാല പറയുു. വിവാഹമോചനത്തിന് ശേഷം താന്‍ ഒ'േറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അാെും അതിനെക്കുറിച്ച് ഒും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുത്. തുറുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എകൈാണ്ട് ഒും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണില്‍ നില്‍ക്കുത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച് വേ'യാടരുത്. ബാല പറയുു.
തമിഴില്‍ നിത്തെി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടത്. എാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍് ഇരുവരും വേര്‍പ്പിരിഞ്ഞു. ജീവിതത്തില്‍ മോശമായി'് സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുുവെ് അമൃത അടുത്തിടെ തുറുപറഞ്ഞിരുു.
റിമി ടോമി അവതാരകയാകു ഒും ഒും മൂിന്റെ 24ാം എപ്പിസോഡില്‍ അതിഥികളായെത്തിയത് സീരിയല്‍ രംഗത്തെ മിും താരങ്ങളായ റബേക്കയും, പ്രതീക്ഷയുമായിരുു. ഈ പരിപാടിക്കിടയിലായിരുു സീരിയല്‍ നടി പ്രതീക്ഷ ബാലയോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തിയത്.