Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരാധ്യയ്ക്ക് ബച്ചന്റെ പിറന്നാള്‍ ആശംസകള്‍ 

ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യയ്ക്ക് ഇന്ന് ഏഴാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പേരക്കുട്ടിക്ക് ആശംസ അറിയിച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍.'നിന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ. ഈ വീടിന്റെ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഒരുപാട് കാലം സന്തോഷത്തോടെയും… അഭിമാനത്തോടെയും ജീവിക്കൂ' എന്നാശംസിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒപ്പം ആരാധ്യയുടെ രണ്ട് ചിത്രങ്ങളും ബച്ചന്‍ പങ്കുവെച്ചിട്ടുണ്ട

Latest News