സെല്‍ഫിയെടുക്കാന്‍ വരുന്നവരെ നടന്‍ മമ്മൂട്ടി പൊതുവെ നിരാശപ്പെടുത്താറില്ല. കുട്ടികളെ പോലെ അദ്ദേഹം അതിനു നിന്നു കൊടുക്കാറുമുണ്ട്. എന്നാല്‍ അതിനൊരു സമയവും സന്ദര്‍ഭവുമൊക്കെയില്ലേ?
ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനെത്തിയപ്പോള്‍ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞവര്‍ക്ക് മമ്മൂക്ക കണക്കിനു കൊടുത്തു. പള്ളിയെട ഗെയിറ്റിനു സമീപം അദ്ദേഹം നടന്നു വരുന്ന വഴിയില്‍ സെല്‍ഫിയെടുക്കാന്‍ പാകത്തിനു കാത്തുനില്‍ക്കുകയായിരുന്നു ആരാധകര്‍.
പള്ളീല്‍ വന്നാല്‍ ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞ് മമ്മൂട്ടി അവരോട് ആവര്‍ത്തിച്ചു പറഞ്ഞു. നടനോടൊപ്പം ഉണ്ടായിരുന്നവര്‍ ഫോട്ടെ എടുക്കാനുള്ള നീക്കം തടയുകയും ചെയ്തു.
ഇവിടെ ക്ലിക് ചെയ്ത്
വിഡിയോ കാണാം