Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീഡിയോ കാള്‍ വഴി വാട്‌സാപ്പില്‍ ഹാക്കര്‍മാര്‍ കയറി

ലണ്ടന്‍- വീഡിയോ കാള്‍ വഴി വാട്‌സാപ്പില്‍ ഹാക്കര്‍മാര്‍ കയറിയതായി റിപ്പോര്‍ട്ട്. വീഡിയോ കാള്‍ എടുക്കുന്ന ഉപയോക്താക്കളുടെ ഫോണിലെ വാട്‌സാപ്പ് അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ പ്രവേശിച്ചുവെന്നാണ് സാങ്കേതിക വെബ്‌സൈറ്റുകളായ സെസ് ഡി നെറ്റും ദ രിജസ്റ്ററും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലെ വാട്‌സാപ്പ് ആപ്ലിക്കേഷനുകളെ ബാധിച്ച ബഗ് ഓഗസ്റ്റ് അവസാനമാണ് കണ്ടെത്തിയതെന്നും ഈ മാസമാദ്യമാണ് വാട്‌സാപ്പ് ഉടമകളായ ഫേസ്ബുക്ക് പ്രശ്‌നം പരിഹരിച്ചതെന്നും റിപ്പോര്‍ട്ടുകളല്‍ പറയുന്നു.

 

Latest News