സിനിമ സീരിയല്‍ നടന്‍ റാംമോഹന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. നിരവധി സീരിയലുകളില്‍ സഹനടനായി അഭിനയിച്ച വ്യക്തിയായിരുന്നു റാം മോഹന്‍. കോട്ടണ്‍ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടില്‍ നിന്ന് മൃതദേഹം എത്തിച്ച് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.