Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു

ന്യൂഡല്‍ഹി- ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ 2025 ഫെബ്രുവരിയില്‍ വിരമിക്കുന്നതോടെ അരുണ്‍ ഗോയലായിരുന്നു അടുത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകേണ്ടിയിരുന്നത്.

Latest News