Sorry, you need to enable JavaScript to visit this website.

മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.വി. ഗോവിന്ദൻ നിര്യാതനായി

കണ്ണൂർ - മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും മുൻ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന, ചെങ്ങളായിയിലെ എ.വി.ഗോവിന്ദൻ (83 ) നിര്യാതനായി. ഭാര്യ: നാരായണി.ടി.കെ. മക്കൾ: അനിൽകുമാർ ടി.കെ, ദീപ. ടി.കെ, ദിവ്യ. ടി.കെ, വന്ദന ടി.കെ. മരുമക്കൾ:  സുജ, അജയൻ, രാമചന്ദ്രൻ, ഹേമന്ദ്. സഹോദരങ്ങൾ എ.വി. കല്യാണി, എ.വി.ശ്രീധരൻ, നിര്യാതനായ എ.വി.നാരായണൻ. സംസ്കാരം ഇന്ന് ശ്രീകണ്ഠപുരം കാഞ്ഞിലേരി വീട്ടുവളപ്പിൽ നടക്കും.

Latest News