Sorry, you need to enable JavaScript to visit this website.

പ്രവാസിയായ നാദാപുരം വരിക്കോളിയിലെ എസ് എം റഫീഖ് നിര്യാതനായി

നാദാപുരം -  പ്രവാസിയായ കുമ്മങ്കോട് വരിക്കോളിയിലെ  എസ് എം റഫിഖ് (47) നിര്യാതനായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ' മലയാളം ന്യൂസി ' ന്റെ നാദാപുരം മുന്‍ പ്രാദേശിക ലേഖകനായിരുന്നു. വരിക്കോളിയിലെ  എസ്.എം പോക്കര്‍ ഹാജി യുടെയും പാത്തൂട്ടി ഹജുമ്മ യുടെയും മകനാണ്. ഭാര്യ: സജീന. മക്കള്‍: നിതാ ഫഹമ, മുഹമ്മദ് നഹിയാന്‍, നജാഫഹമ. സഹോദരങ്ങള്‍:  എസ്. എം അഷ്റഫ് , നാസര്‍, സക്കീന ഹസീന, റസീന .

 

Latest News