Sorry, you need to enable JavaScript to visit this website.

അസഭ്യ പരാമര്‍ശം അടഞ്ഞ അധ്യായം: പ്രതിപക്ഷ നേതാവ്

കൊല്ലം- കെ. സുധാകരന്റെ വിവാദമായ അസഭ്യ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കെ.പി.സി.സിയുടെ നിലപാട്. ഇക്കാര്യം കെ.പി.സി.സി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗുമായി സീറ്റ് ചര്‍ച്ച തൃപ്തികരമായാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

 

Latest News