ഷാങ്ഹായി- അധ്യാപികക്ക് പതിനാറുകാരനായ വിദ്യാര്‍ഥിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.
ക്ലാസിലെ പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപകക്ക് ലൈംഗിക ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ കാട്ടതീ പോലെയാണ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
30 വയസ്സായ അധ്യാപികയായ ഷാങ് യുവിന്റെ ഭര്‍ത്താവ് എന്ന വു ആണ് യുവതി 16 വയസ്സായ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ശൃംഗരിക്കുന്നതിന്റെ തെളിവുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.
രഹസ്യമായി ഹോട്ടലില്‍ റൂം എടുക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ചാറ്റിലുളളത്.