Sorry, you need to enable JavaScript to visit this website.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുറ്റിപ്പുറത്ത് കുഞ്ഞ് മരിച്ചു

മലപ്പുറം - മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുറ്റിപ്പുറത്ത് 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
 

Latest News