Sorry, you need to enable JavaScript to visit this website.

തേങ്ങ ചിരവുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

(ഒറ്റപ്പാലം​) പാലക്കാട് - തേങ്ങ ചിരവുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്‌ന സ്വദേശി രജിത(40)യാണ് മരിച്ചത്. വീട്ടിൽ വച്ചാണ് സംഭവം. പ്രവർത്തിപ്പിക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുരുങ്ങുകയായിരുന്നു. ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest News