Sorry, you need to enable JavaScript to visit this website.

അഞ്ച് വിളകള്‍ക്ക് മിനിമം താങ്ങുവില, നിര്‍ദേശം തള്ളി കര്‍ഷകര്‍.. ദല്‍ഹി ചലോ തുടങ്ങും

ന്യൂദല്‍ഹി- അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് വിളകള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വാങ്ങാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തിങ്കളാഴ്ച വൈകുന്നേരം കര്‍ഷക നേതാക്കള്‍ തള്ളി.  ഫെബ്രുവരി 21ന് പഞ്ചാബ്-ഹരിയാന ശംഭു അതിര്‍ത്തിയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് 'ദല്‍ഹി ചലോ' മാര്‍ച്ച് പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു.

 

Latest News