Sorry, you need to enable JavaScript to visit this website.

രൂപ വീണ്ടും ഇടിഞ്ഞു; ഡോളറിന് 71.27

മുംബൈ- ഇന്ത്യന്‍ രൂപ വീണ്ടും കൂപ്പുകുത്തി. ഡോളര്‍ വിനിമയത്തില്‍ സര്‍വകാല റെക്കോര്‍ഡായ 71.27 ലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനുശേഷം രൂപ പത്ത് ശതമാനത്തിലേറെയാണ് ഇടിഞ്ഞിരിക്കുന്നത്.

Latest News