പ്രവാസികളുടെ ശബ്ദമായി മാറി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും വിശേഷങ്ങള്‍ പങ്കുവെക്കാം. നിങ്ങള്‍ ജോലി ചെയ്യുന്ന ചുറ്റുവട്ടത്തുള്ള വിശേഷങ്ങള്‍ ചുരുക്കി എഴുതി ഫോട്ടോകളും വീഡിയോകളും സഹിതം അയച്ചു തരിക.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും വിദൂര ഗ്രാമങ്ങളിലും വാഴക്കൃഷിയും കപ്പക്കൃഷിയുമൊക്കെ നടത്തി വിജയിച്ചവരെ കുറിച്ചും പ്രവാസത്തില്‍ വിജയചരിത്രം എഴുതിയവരെ കുറിച്ചും പ്രശ്നങ്ങളില്‍ അകപ്പെട്ടവരെ കുറിച്ചും നിങ്ങള്‍ നല്കിയ വിവരങ്ങളാണ് പലപ്പോഴും ശ്രദ്ധിക്കപ്പെട്ട വാര്‍ത്തകളായി മാറിയത്.
ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ധാരാളം സംഭവങ്ങള്‍ നിങ്ങള്‍ക്കു ചുറ്റുമുണ്ട്. പ്രവാസ അനുഭവങ്ങള്‍ എഴുതി അയക്കുന്നതോടൊപ്പം മലയാളം ന്യൂസ് വഴി പുറംലോകം അറിയേണ്ട കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യാം.
മലയാളം ന്യൂസില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കോളത്തില്‍ എഴുതിയിരുന്നവര്‍ക്ക് ഓണ്‍ലൈനിലെ ഓപ്പണ്‍ പേജില്‍ തുടര്‍ന്നും എഴുതാം.
പ്രവാസത്തെ കുറിച്ചും അല്ലാതെയുമുള്ള സര്‍ഗ രചനകള്‍ക്ക് സര്‍ഗവീഥി അവസരമൊരുക്കുന്നു. കഥകളും കവിതകളും യാത്രാവിവരണങ്ങളുമൊക്കെ അയക്കാം.
ഇ-മെയില്‍ [email protected]
മലയാളം ന്യൂസ് പ്രതിനിധി
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മലയാളം ന്യൂസ് പ്രതിനിധിയായി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവുമുണ്ട്. വാര്‍ത്തകള്‍ തയാറാക്കി പരിചയമുള്ളവര്‍ക്കും മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്കും അപേക്ഷ അയക്കാം. അറബി പരിജ്ഞാനവും വീഡിയോ ചിത്രീകരിക്കാനുള്ള കഴിവും പ്രത്യേകം പരിഗണിക്കും.
ബയോഡാറ്റ അയക്കുക
കൂടുതൽ വാർത്തകൾ വായിക്കാം
ഐ.എസ് സ്ഥാപകന്‍ ബഗ്ദാദിയുടെ വിധവ പറയുന്നു, അയാളും സംഘവും സ്ത്രീലമ്പടന്മാർ
സാനിയ മിര്‍സയുടെ പുതിയ പോസ്റ്റും ചിത്രങ്ങളും വൈറലായി
കൊല്ലപ്പെടുമെന്ന് ഭയം, മാനസിക തകര്‍ച്ച; ഗാസയിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച് ഇസ്രായില്‍ സൈനികര്‍