പ്രളയദുരന്തം നേരിടുന്ന കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ച സഞ്ചരിക്കുന്ന ജലശുദ്ധീകരണ പ്ലാന്റിനെ ആര്‍.എസ്.എസും അവരുടെ സേവന വിഭാഗമായ സേവാഭാരതിയും സ്വന്തമാക്കിയത് എങ്ങനെ? വിഡിയോ കാണാം.
ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക്സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് കീഴിലുള്ള സഞ്ചരിക്കുന്ന പ്ലാന്റാണ് ചെങ്ങന്നൂരില്‍ എത്തിയപ്പോഴായിരുന്നു ആര്‍.എസ്.എസ് വൃത്തങ്ങളുടെ പ്രചാരണം. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കാവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കുകയും നിരവധി സ്ഥലങ്ങളില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.