Sorry, you need to enable JavaScript to visit this website.

പ്രശ്‌നം ബാബരിയിൽ തീരുമെന്ന് കരുതി; ഹിന്ദുത്വ ശക്തികളുടെ നീക്കം ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ്    

കോഴിക്കോട് - തൃശൂരിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെയുള്ള ഹിന്ദു ഐക്യവേദിയുടെ ഗൂഢ ശ്രമങ്ങളെ കോൺഗ്രസ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 
 ഹിന്ദുത്വ ശക്തികളുടെ നീക്കം ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കുമെന്നായിരുന്നു കരുതിയത്. ഇപ്പോഴത് ഗ്യാൻവ്യാപി മസ്ജിദ് വിഷയത്തിൽ വരെ വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. കേരളത്തിലും ആ ശ്രമം അവർ തുടങ്ങിയെന്നാണ് തൃശൂരിലെ ചർച്ച സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News