മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 18 ദിവസമായ കുഞ്ഞ് മരിച്ചു

ഇടുക്കി - മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കട്ടപ്പന മുളകരമേട് പുത്തൻപുരയിൽ ആഷിഷ്-നിമ്മി ദമ്പതികളുടെ മകനാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കട്ടപ്പന പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം ഇന്ന് നടക്കും.

ലീഗ് വേദിയിൽ ശശി തരൂരിനെ നിർത്തിപ്പൊരിച്ച് ബിനോയ് വിശ്വം; മറുപടിയില്ലാതെ തരൂർ വേദി വിട്ടു

കോഴിക്കോട്ട് അധ്യാപികയോട് മോശം പെരുമാറ്റം; അവധിദിനത്തിൽ അധ്യാപികയെ വിളിച്ച സ്‌കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം 

പിണറായി സർക്കാറിന് വീണ്ടും തലവേദന; മന്ത്രി ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എൻ.സി.പി

Latest News