Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കും

ന്യൂദൽഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിൽനിന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മാറുന്നു. രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് സോണിയ മത്സരിക്കും. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്കയുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കും ഇത്. പതിറ്റാണ്ടുകളായി സോണിയ ഗാന്ധിയാണ് റായ്ബറേലിയെ പ്രതിനിധീകരിക്കുന്നത്. 2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ തോറ്റപ്പോഴും സോണിയ റായ്ബറേലിയിൽനിന്ന് വിജയിച്ചിരുന്നു.
 

Latest News