റിയാദ്- കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നതിനാല്‍ നാളെ (തിങ്കള്‍) സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നഈരിയ, ഖഫ്ജി, ഖര്‍യതുല്‍ ഉല്യാ എന്നിവിടങ്ങളില്‍ അവധിയില്ല.