ഗാസിയാബാദ്- കോടികള്‍ തട്ടിയെടുത്ത എ.ടി.എം തട്ടിപ്പ് സംഘത്തെ പിടികൂടിയതായി ഉത്തര്‍പ്രദേശ് പോലീസ്. എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ പ്രയാസപ്പെടുന്നവരെ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
അറസ്റ്റിലായ മൂന്ന് പേരില്‍നിന്ന് 92ഡെബിറ്റ് കാര്‍ഡുകളും ഒരു സൈ്വപ് മെഷീനും 52,000 രൂപയും കണ്ടെടുത്തതായി സൈബര്‍ ക്രൈം അഡീഷണല്‍ പോലീസ് സൂപ്രണ്ട് സച്ചിദാനന്ദ് പറഞ്ഞു.
എ.ടി.എമ്മുകള്‍ക്ക് സമീപം കാത്തിരുന്നാണ് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ
സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും