ബാരാബങ്കി- ക്രിസ്തുമത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പാവങ്ങളെ വശീകരിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരു പുരോഹിതനടക്കം പത്തു പേരെ അറസ്റ്റ് ചെയ്തു. ബാരാബങ്കിയിലെ ചഖാര് ഗ്രാമത്തിലാണ് പോലീസ് നടപടി.
മതപരിവര്‍ത്തന ശ്രമത്തിന് പതിനാറു പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും ഇവരില്‍ പുരോഹിതനടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എന്‍.സിന്‍ഹ പറഞ്ഞു.
വാട്സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ
സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും