Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം - വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി ബജറ്റില്‍ 44 കോടി രൂപ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനും പണമനുവദിച്ചു. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പാ പദ്ധതിയുടെ പലിശയിലേക്കും  പണം വകയിരുത്തി.

 

Latest News