നജ്‌റാനില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത വേണം

നജ്‌റാന്‍- നജ്‌റാനില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദൃശ്യക്ഷമത കുറയും. ശറൂറ ഗവര്‍ണറേറ്റിലെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വൈകിട്ട് ആറ് വരെ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. ആളുകള്‍ ജാഗ്രത പാലിക്കണം. ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഉണര്‍ത്തി.

 

Latest News