ഗാസ- ഇസ്രായിലില്‍ അതിശക്തമായ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. പ്രാദേശിക സമയം രാത്രി 8:50 നാണ് ആക്രമണം നടത്തിയത്. അല്‍ദാഹിറ പ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായില്‍ പ്രദേശത്തെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടി ശക്തമാക്കുമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ഹിസ്ബുള്ളക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുന്നതുവരെ ബോംബാക്രമണം തുടരുമെന്ന് ഹിസ്ബുള്ള അറിയിച്ചു.
READ MORE:
ഈജാറിന് രണ്ട് പോരായ്മകളുണ്ട്, ചൂണ്ടിക്കാണിച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍