മധ്യവയസ്‌കനും യുവതിയും തമ്മില്‍ മെട്രോ സ്‌റ്റേഷനില്‍ പ്രണയലീല, വീഡിയോ വൈറലായി

ന്യൂദല്‍ഹി - ദല്‍ഹി മെട്രോ സ്‌റ്റേഷനില്‍ മധ്യവയസ്‌കനും യുവതിയും തമ്മിലുള്ള പ്രണയലീലകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മടിയില്‍ ഇരിക്കുന്ന യുവതിയുമായ പരസ്യമായി ലൈംഗികചേഷ്ടയില്‍ ഏര്‍പ്പെടുകയാണ് ഇയാള്‍. മറ്റുള്ളവര്‍ ശ്രദ്ധിക്കും എന്ന ബോധമില്ലാതെയാണ്  പ്രണയലീലകള്‍. ഇവരുടെ പ്രകടനത്തിന് നിരവധിപേരാണ് സാക്ഷ്യം വഹിച്ചത്. ചിലര്‍ രസകരമാണെന്ന് കണ്ടെത്തിയപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനവുമായി എത്തി.
മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. അടിപിടി മുതല്‍ പ്രണയനിമിഷങ്ങള്‍ വരെയുള്ള വീഡിയോകള്‍ ഇതില്‍പ്പെടും.

 

Latest News