റിയാസ് കൂട്ടായ്മ രൂപീകരണ സംഗമം ഇന്ന് താമരശ്ശേരിയിൽ

കോഴിക്കോട് - കേരളത്തിലുള്ള റിയാസ് എന്ന പേരുള്ളവരെ ഉൾപ്പെടുത്തിയുള്ള റിയാസ് കൂട്ടായ്മ രൂപീകരണ സംഗമം ഇന്ന്. 
 അടുത്ത മാസം നടക്കുന്ന മെഗാ സംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും ഇന്ന് (ഞായറാഴ്ച) വൈകുന്നേരം മൂന്നിന്  കോഴിക്കോട് താമരശ്ശേരിക്കടുത്ത അവേലം ഇവന്റ് പാർക്കിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വായിക്കുക...

നിതീഷിനെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്, ഇന്ത്യാ മുന്നണിക്കും നല്ലതിന്, തിരിച്ചടിയാകുമോ?

ന്യൂനപക്ഷത്തിൽനിന്ന് സർക്കാറിൽ ആരുമില്ല; മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഭർത്താവ്

കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം

ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം

 കൂട്ടായ്മയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം. റിയാസ് കൊടുവള്ളി +91 9048593268, റിയാസ് കുന്നമംഗലം +91 91884 47790.

Latest News