Sorry, you need to enable JavaScript to visit this website.

കുടുംബ വഴക്കിനെ തുടര്‍ന്ന് മലപ്പുറം വണ്ടൂരില്‍ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

മലപ്പുറം - കുടുംബ വഴക്കിനെ തുടര്‍ന്ന് മലപ്പുറം വണ്ടൂരില്‍ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. വണ്ടൂര്‍ സ്വദേശി വാസുദേവനെയാണ് മകന്‍ സുദേവ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

Latest News