Sorry, you need to enable JavaScript to visit this website.

കിഴക്കൻ തുർക്കിയിൽ ഭൂചലനം

ഇസ്താംബുൾ- കിഴക്കൻ തുർക്കി മേഖലയിൽ റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) അറിയിച്ചു. 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഇ.എം.എസ്.സി അറിയിച്ചു.
 

Latest News