കാസർകോട് - അജ്മാനില വ്യാപാരിയും ബങ്കരക്കുന്ന് ബി എം സ്ട്രീറ്റിലെ മഹ്മൂദിൻ്റെ മകനുമായ മൊയ്തീൻ (37) നിര്യാതനായി. കാൽ വേദനയെ തുടർന്ന് ഏതാനും ദിവസം മുമ്പ് നാട്ടിൽ എത്തിയതായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ രാത്രിയോടയാണ് മരണം. മാതാവ്: പരേതയായ ഖൈറുന്നിസ ഭാര്യ: അസ്മി മറിയം ദേർലക്കട്ട .മക്കൾ: ഫാത്തിമ (വിദ്യാർത്ഥിനി ), ഇബ്രാഹിം, മർവ. സഹോദരങ്ങൾ: റഹ്മാൻ, അൽത്താഫ്, ജനൈദ, ബുഷ്റ, മുനീറ. ഇന്നലെ രാവിലെ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.