ദോഹ- കൂത്തുപറമ്പ് കുനിയില്‍പാലം കുട്ടിഹസ്സന്‍ ഹൗസില്‍ സി.എച്ച്. അഷ്‌റഫ് (65) ഖത്തറിൽ നിര്യാതനായി. താഴലങ്ങാടി പാലമടത്തുമ്മല്‍ സൈനബയാണ് ഭാര്യ. മക്കള്‍: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തര്‍), റഷീദ, ഫാത്വിമ, മറിയു. മരുമക്കള്‍: ആശിഖ് (ഖത്തര്‍), സഹല, സിറാജ് (ഖത്തര്‍), അഫ്‌സല്‍ (ബഹ്‌റൈന്‍). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഖത്തറില്‍ മറവുചെയ്യുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും
അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ