Sorry, you need to enable JavaScript to visit this website.

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുറ്റിപ്പുറം-   ഭാരതപ്പുഴയില്‍ തവനൂര്‍ ബ്രഹ്മ ക്ഷേത്ര (സര്‍വോദയ) കടവിൽ രണ്ട്‌ വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു. അമൽ എം.രാജ്‌(13), അശ്വിൻ(11) എന്നിവരാണ് മരിച്ചത്. തവനൂർ കാര്‍ഷിക കോളേജിലെ ജീവനക്കാരുടെ മക്കളാണ്. മൃതദേഹങ്ങള്‍ കുറ്റിപ്പുറം ഹില്‍ ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റി. 

Latest News