മക്ക - യുവാവിനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി യുവാവിനെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസരക്ഷാ വകുപ്പ് അറിയിച്ചു. സമാന രീതിയില്‍ മറ്റൊരു യുവാവിനെ ഉപദ്രവിച്ച നാലു യെമനികളെ ദിവസങ്ങള്‍ക്കു മുമ്പ് മദീന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യക്തികള്‍ക്ക് ആദായ നികുതി; നിലപാട് വ്യക്തമാക്കി സൗദി ധനമന്ത്രി
സാനിയ മിർസയുമായി വേര്പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത