ലണ്ടന്‍-പതിനേഴാം വയസ്സില്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനുമായുള്ള ലൈംഗിക ബന്ധത്തിന് 15,000 ഡോളര്‍ പ്രതിഫലം ലഭിച്ചിരുന്നുവെന്ന് വിര്‍ജീനിയ ഗുഫ്രെ.
കുട്ടികളെയടക്കം പ്രമുഖര്‍ക്ക് സമ്മാനിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റെയിനാണ് രാജകുമാരന് വഴങ്ങിയതിന് പ്രതിഫലം നല്‍കിയതെന്ന് കോടതി രേഖകളിലെ വിര്‍ജീനിയയുടെ മൊഴിയില്‍ പറയുന്നു. യു.എസ് മുന്‍ പ്രസിസഡന്‍്ര ക്ലിന്റനടക്കം ബംഗ്ലാവിലെ സന്ദര്‍ശകരായിരുന്നുവെന്ന് കോടതി രേഖകളില്‍ പറയുന്ന കേസില്‍ പ്രതി എപ്‌സ്റ്റൈന്‍ ജയിലില്‍ വെച്ച് ജീവനൊടുക്കുകയായിരുന്നു.
ആന്‍ഡ്രൂ രാജകുമാരനുമായുള്ള സെക്‌സിന് ലഭിച്ച പ്രതിഫലത്തിന് നികുതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് വിര്‍ജീനിയ മറുപടി നല്‍കിയത്.
1999 നും 2002 നുമിടയില്‍ ആന്‍ഡ്രൂ രാജകുമാരനുമായി മൂന്ന് തവണ സെക്‌സിന് നിര്‍ബന്ധിക്കപ്പെട്ടുവെന്ന് വിര്‍ജീനയി ഗുഫ്രെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആന്‍ഡ്രൂ രാജകുമാരന്‍ ആവര്‍ത്തിച്ച് നിഷേധിച്ചു.
വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി
ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍
തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും
VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും