Sorry, you need to enable JavaScript to visit this website.

മറ്റൊരാളുടെ പാസ്‌പോര്‍ട്ടിൽ സൗദി വിടാൻ ശ്രമിച്ച പ്രവാസി അറസ്റ്റില്‍

ജിസാന്‍ - മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടാന്‍ ശ്രമിച്ച നിയമ ലംഘകനായ യെമനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി. യുവാവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

പട്ടിണിയിലായ ഫലസ്തീനി യുവാക്കള്‍ ട്രക്കുകള്‍ തടഞ്ഞ് സാധനങ്ങള്‍ തട്ടിയെടുത്തു

ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി

ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു

Latest News