പാലക്കാട് - ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി പ്രമീള ശശിധരൻ തെരഞ്ഞെടുക്കപ്പെട്ടു. 52 അംഗ ഭരണസമിതിയിൽ 28 വോട്ട് നേടിയാണ് മുൻ ചെയർപേഴ്‌സൺ കൂടിയായ പ്രമീള വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ബാബുവിന് 17 വോട്ടും സി.പി.എം സ്ഥാനാർത്ഥി ഉഷാ രാമചന്ദ്രന് ഏഴു വോട്ടും ലഭിച്ചു.
ബി.ജെ.പിക്കകത്തെ ഭിന്നതയെത്തുടർന്ന് കഴിഞ്ഞ മാസം പ്രിയ അജയൻ ചെയർപേഴ്‌സൺ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് ഇന്ന് തെരത്തെടുപ്പ് നടന്നത്. ബി.ജെ.പി ഭരിച്ച 2015 മുതൽ 2020 വരെയും പ്രമീള ശശിധരൻ നഗരസഭാ ചെയർപേഴ്‌സണായിരുന്നു.
'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു
കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിലും ഭിന്നത; ഡോ. പി സരിനിനെതിരെ ആരോപണം
മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്
കരിപ്പൂരിലെ മുജാഹിദ് സമ്മേളനം; തിയ്യതി മാറ്റി
റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം
സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ