കോഴിക്കോട് - കരിപ്പൂരിൽ ജനുവരി അവസാനവാരം നടത്താൻ തീരുമാനിച്ച മുജാഹിദ് പത്താം സംസ്ഥാന സമ്മേളന തിയ്യതി ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റിയതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ഇന്ന് ചേർന്ന സംഘടനയുടെ സംസ്ഥാന കൗൺസിൽ തീരുമാനത്തിന് പിന്നാലെയാണ് പുതിയ തിയ്യതി പ്രഖ്യാപനം.
'വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിലുള്ള സമ്മേളനം ഫെബ്രുവരി 15 മുതൽ നാലു ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളോടെ കരിപ്പൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു
കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിലും ഭിന്നത; ഡോ. പി സരിനിനെതിരെ ആരോപണം
മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്
റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം
സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ