വേങ്ങര -പ്രമുഖ പണ്ഡിതന്‍ മമ്പീതി സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ (75) നിര്യാതനായി. വെള്ളി രാവിലെ എട്ടരയോടെ സ്വ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. അര നൂറ്റാണ്ടിലേറെ കാലം തിരൂരങ്ങാടി നടുവിൽ പള്ളിയിൽ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ശിഷ്യനാണ്. ഇദ്ദേഹത്തിന്റെ സുന്നി എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്. ഇതിനുശേഷം സുന്നി എന്നപേരിലാണ് അറിയപ്പെട്ടത്.
കൂടുതൽ വാർത്തകൾ വായിക്കാം
സൗദിയില്‍ പ്രവാസികളായ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഇപ്പോഴും അവസരം, വനിതാ ഡ്രൈവിംഗ് ബാധിച്ചിട്ടില്ല
നെഞ്ചിടിപ്പിക്കുന്ന വീഡിയോ; കാറ്റില്‍ ആടിയുലഞ്ഞ് വിമാനം
VIDEO യൂറോപ്പിന് സമാനമായ കാഴ്ച; ഉത്തര സൗദിയിലേക്ക് സന്ദര്‍ശക പ്രവാഹം