Sorry, you need to enable JavaScript to visit this website.

ഗവർണറും തൊപ്പിയും നാടകത്തിൽനിന്ന് ഗവർണർ വാക്ക് നീക്കാൻ നിർദ്ദേശം

കൊച്ചി-കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണർ എന്ന വാക്കുപയോഗിക്കുന്നത് വിലക്കി ഫോർട്ട് കൊച്ചി സബ് കലക്ടറുടെ ഉത്തരവ്. ഗവർണറും തൊപ്പിയും എന്ന നാടകത്തിൽ നിന്ന് ഗവർണർ എന്ന വാക്ക് ഒഴിവാക്കാനാണ് സബ് കലക്ർ കെ മീര നിർദേശം നൽകിയിരിക്കുന്നത്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് സബ് കലക്ടറുടെ നടപടി. നാട്ടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് നാടകം അവതരിപ്പിക്കുന്നത്.
 

Latest News