Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; നിർദ്ദേശിച്ച് മമത

ന്യൂദൽഹി- ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയെ നിർദ്ദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. അതേസമയം, ഈ ഓഫർ ഖാർഗെ തിരസ്‌കരിച്ചു. ദൽഹിയിൽ നടക്കുന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ പേര് മമത നിർദ്ദേശിച്ചത്. ഇന്നലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് ഇൻഡ്യ മുന്നണി പ്രഖ്യാപിക്കില്ലെന്ന് ഇന്നലെ മമത ബാനർജി പറഞ്ഞിരുന്നു.
 

Latest News